Album: Kalangunna
Music: Nitin K Siva
Lyrics: Human Siddique
Label: Avenirtek Digital Private Limited
Released: 2022-12-20
Duration: 04:37
Downloads: 697
കലങ്ങുന്ന കരൾക്കായൽ കരയ്ക്കെത്തി തെളിച്ചത്തിൻ വലപ്പന്തൽ വിരിച്ചവളെ തിരിച്ചെടുക്കും കലങ്ങുന്ന
കരൾക്കായൽ കരയ്ക്കെത്തി തെളിച്ചത്തിൻ വലപ്പന്തൽ വിരിച്ചവളെ തിരിച്ചെടുക്കും അവളുടെ കനവിൻ്റെ
അതിരറ്റ മോഹങ്ങൾ ഒരു വാക്കിൻ ചൂണ്ടയാൽ ഞാൻ കൊരുത്തെടുക്കും അവളുടെ
കനവിൻ്റെ അതിരറ്റ മോഹങ്ങൾ ഒരു വാക്കിൻ ചൂണ്ടയാൽ ഞാൻ കൊരുത്തെടുക്കും
പകൽത്തോണിയിൽ നീയും ഇരുട്ടോളമായി ഞാനും നാം ചേരും യാമങ്ങൾ ദൂരയല്ലേ
നീയെൻ മാറോരം തല ചേർത്ത് ചായുന്ന നാൾ കായൽ പരപ്പാകെ പൂനിലാവിൽ
കവരു പൂക്കും ആ നേരം കനകത്തിൻ പായ്ക്കപ്പലേറീട്ട് മൊഹബത്തിൻ സ്വർഗ
വാതിൽ കടന്നീടും നാം കലങ്ങുന്ന കരൾക്കായൽ കരയ്ക്കെത്തി തെളിച്ചത്തിൻ വലപ്പന്തൽ
വിരിച്ചവളെ തിരിച്ചെടുക്കും അവളുടെ കനവിൻ്റെ അതിരറ്റ മോഹങ്ങൾ ഒരു വാക്കിൻ
ചൂണ്ടയാൽ ഞാൻ കൊരുത്തെടുക്കും