Album: Paraagam
Music: Nitin K Siva, Dev Prakash
Lyrics: Human Siddique
Label: Avenirtek Digital Private Limited
Released: 2022-12-15
Duration: 04:07
Downloads: 5075
പരാഗമായി ഞാൻ പൊഴിഞ്ഞു മലർമുഖം വാടിടുമ്പോൾ വികാരമാൽ തേൻ നിറഞ്ഞേ കവിൾ
ചുവന്നേ നിശാവിളക്കാളി നിന്നു നിന്നിൽ വെളിച്ചം പൊതിഞ്ഞു ഉന്മാദഘോഷം ഞരമ്പിൽ
തിളച്ചു നിന്നു ഉല്ലാസമെൻ തീരങ്ങളിൽ വർണാഭമായി മൂടുന്നിതാ പൊൻതൂവലായ് എൻ
മേനിയിൽ കൊഴിഞ്ഞു വീണേ സഞ്ചാരമെൻ മൗനങ്ങൾ തൻ മൺവീണയെ ചുംബിച്ചിതാ
സംഗീതങ്ങൾ ചൊരിഞ്ഞിടും സ്വരം വിരിഞ്ഞേ നമ്മൾ തേടും യാമങ്ങളിൽ മഞ്ഞിൻ
കണം നാം പങ്കിടും മുങ്ങും നിലാ മോഹ കടലിൽ പരാഗമായി
ഞാൻ പൊഴിഞ്ഞു മലർമുഖം വാടിടുമ്പോൾ വികാരമാൽ തേൻ നിറഞ്ഞേ കവിൾ ചുവന്നേ
നിശാവിളക്കാളി നിന്നു നിന്നിൽ വെളിച്ചം പൊതിഞ്ഞു ഉന്മാദഘോഷം ഞരമ്പിൽ തിളച്ചു
നിന്നു ഉല്ലാസമെൻ തീരങ്ങളിൽ വർണാഭമായി മൂടുന്നിതാ പൊൻതൂവലായ് എൻ മേനിയിൽ
കൊഴിഞ്ഞു വീണേ സഞ്ചാരമെൻ മൗനങ്ങൾ തൻ മൺവീണയെ ചുംബിച്ചിതാ സംഗീതങ്ങൾ
ചൊരിഞ്ഞിടും സ്വരം വിരിഞ്ഞേ നമ്മൾ തേടും യാമങ്ങളിൽ മഞ്ഞിൻ കണം
നാം പങ്കിടും മുങ്ങും നിലാ മോഹ കടലിൽ വാ മേഘം
മൂടുന്നൊരീ പൂവനത്തിൽ താ രാവിൽ നീലാംബരി പൂവസന്തം മെയ്യോടു മെയ്യ്
ചേർന്നീറനായി വർഷാരവം നാം കണ്ടിടാം ചുണ്ടോടു ചുണ്ടോരം മൊഴി ചന്തം നുണയാം
തുടു കവിളിണയിലെ നാണമേ വിരലുകൾ തിരയണ താപമേ താളമാർന്ന താരദീപം
നാം കെടുത്തി വെക്കാം പകൽ നിറമൊഴുകണ വീഥിയിൽ പുലർവെയിലൊഴുകണ നേരമായി
പാരിജാതങ്ങൾ നിലാവിൽ ചേല നീർത്തുന്നിതാ പരാഗമായി ഞാൻ പൊഴിഞ്ഞു മലർമുഖം
വാടിടുമ്പോൾ വികാരമാൽ തേൻ നിറഞ്ഞേ കവിൾ ചുവന്നേ നിശാവിളക്കാളി നിന്നു
നിന്നിൽ വെളിച്ചം പൊതിഞ്ഞു ഉന്മാദഘോഷം ഞരമ്പിൽ തിളച്ചു നിന്നു ഉല്ലാസമെൻ
തീരങ്ങളിൽ വർണാഭമായി മൂടുന്നിതാ പൊൻതൂവലായ് എൻ മേനിയിൽ കൊഴിഞ്ഞു വീണേ
സഞ്ചാരമെൻ മൗനങ്ങൾ തൻ മൺവീണയെ ചുംബിച്ചിതാ സംഗീതങ്ങൾ ചൊരിഞ്ഞിടും സ്വരം വിരിഞ്ഞേ
നമ്മൾ തേടും യാമങ്ങളിൽ മഞ്ഞിൻ കണം നാം പങ്കിടും മുങ്ങും
നിലാ മോഹ കടലിൽ