Album: Kedanalam
Singer: Dhanush Harikumar, Vimaljith Vijayan, Nitin K Siva
Music: Nitin K Siva, Namitha Sabu
Lyrics: Nitin K Siva
Label: Goodwill Entertainments
Released: 2023-02-08
Duration: 04:10
Downloads: 1009
കെടാനാളം പോൽ ഉയിർ ശ്വാസം പോൽ തലോടുന്നുണ്ടിതുള്ളം നോവാതെ പൊള്ളാതെ ഉയിരിൻ
ഉയിരാം നീ നിലവാലോലം മഴക്കാറോളം ഉയിർ തേടുന്നു ഇന്നെൻ ഉള്ളാകെ
മെല്ലെ നിന്നിൽ ദൂരെ സൂര്യനേകുന്നൊരാ നേർത്ത സിന്ദൂരം പൊഴിയും സന്ധ്യതൻ
യാമങ്ങളിൽ കെടാനാളം പോൽ ഉയിർ ശ്വാസം പോൽ തലോടുന്നുണ്ടിതുള്ളം നോവാതെ
പൊള്ളാതെ ഉയിരിൻ ഉയിരാം നീ നിലവാലോലം മഴക്കാറോളം ഉയിർ തേടുന്നു
ഇന്നെൻ ഉള്ളാകെ പൊള്ളാതെ നിന്നിൽ ദൂരെ കെടാനാളം പോൽ ഉയിർ
ശ്വാസം പോൽ തലോടുന്നുണ്ടിതുള്ളം നോവാതെ പൊള്ളാതെ ഉയിരിൻ ഉയിരാം നീ
നിലവാലോലം മഴക്കാറോളം ഉയിർ തേടുന്നു ഇന്നെൻ ഉള്ളാകെ മെല്ലെ നിന്നിൽ ദൂരെ
സൂര്യനേകുന്നൊരാ നേർത്ത സിന്ദൂരം പൊഴിയും സന്ധ്യതൻ യാമങ്ങളിൽ