DJJohal.Com

Oru Vanchi Paattu by
download   Oru Vanchi Paattu mp3 Single Tracks song

Album: Oru Vanchi Paattu

Music: Harish Sivaramakrishnan, Agam

Lyrics: Manu Manjith

Label: Trend Music

Released: 2017-09-17

Duration: 04:02

Downloads: 25808

Get This Song Get This Song
song Download in 320 kbps
Share On

Oru Vanchi Paattu Song Lyrics

പാതിരാ പൂ വേണം ആതിര രാവ് വേണം പാതിരാ പൂ വേണം
ആതിര രാവ് വേണം പാടി കളിക്കുവാനായി ആഴിമാർ വേണം തുഴക്കാരമ്പത് വേണം
തോണികൾ ആയിരം ആയിരം വേണം കായലിനോളം തുള്ളുമ്പോൾ പാതിരാ പൂ
വേണം ആതിര രാവ് വേണം പാതിരാ പൂ വേണം ആതിര രാവ്
വേണം പാടി കളിക്കുവാനായി ആഴിമാർ വേണം തുഴക്കാരമ്പത് വേണം തോണികൾ ആയിരം
ആയിരം വേണം കായലിനോളം തുള്ളും തിത്തിത്താര തിത്തിതെയ് തിത്തെയ് തക
തെയ്തേയ് തോം തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം തിത്തിത്താര
തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം പാതിരാ പൂ വേണം
ആതിര രാവ് വേണം പാതിരാ പൂ വേണം ആതിര രാവ് വേണം
പാടി കളിക്കുവാനായി ആഴിമാർ വേണം തുഴക്കാരമ്പത് വേണം തോണികൾ ആയിരം ആയിരം
വേണം കായലിനോളം തുള്ളും തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം തിത്തിത്താര
തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം തിത്തിത്താര തിത്തിതെയ് തിത്തെയ്
തക തെയ്തേയ് തോം പുഴയോരത്താകെ തിങ്ങി വിങ്ങും തൂമേഘം പൂത്താലം
തൂവാനം നെഞ്ചിൻ ആരവമായി പുഴയോരത്താകെ തിങ്ങി വിങ്ങും തൂമേഘം പൂത്താലം തൂവാനം
നെഞ്ചിൻ ആരവമായി കുട്ടനാടിനോളങ്ങൾ പുഴയോരം നീളെ നീളെ ചായും തക തിത്തെയ്
താരോ മഴ മേഘം നീളെ നീളെ ചാറും തക തെയ് തെയ്
താരോ പുഴയോരം നീളെ നീളെ ചായും തക തിത്തെയ് താരോ മഴ
മേഘം നീളെ നീളെ ചാറും തക തെയ് തെയ് താരോ പൂവിളി
പൂവിളി ആരവമായി കായലിനോളം തുള്ളും തിത്തിത്താര തിത്തിതെയ് തിത്തെയ് തക
തെയ്തേയ് തോം തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം തിത്തിത്താര
തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം തിത്തിത്താര തിത്തിതെയ് തിത്തെയ്
തക തെയ്തേയ് തോം തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ്
തോം തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം തിത്തിത്താര തിത്തിതെയ്
തിത്തെയ് തക തെയ്തേയ് തോം തിത്തിത്താര തിത്തിതെയ് തിത്തെയ് തക
തെയ്തേയ് തോം തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം

Related Songs

» Kanne (Thaikkudam Bridge, Anandraj Benjamin Paul) » Aadu Pambe » Nenjile (Anoop Vellattanjur) » Kimaya (Masala Coffee) » Bhagavathi » Chekele (Sanjeev T) » Arutharuthu » Fish Rock » One (Thaikkudam Bridge, Siddharth Menon, Dhanya Suresh Menon) » Thottampattu (Niranj Suresh)