DJJohal.Com

Thirinjum Marinjum by Gowry Lekshmi
download Gowry Lekshmi  Thirinjum Marinjum mp3 Single Tracks song

Album: Thirinjum Marinjum

Singer: Gowry Lekshmi

Music: Gowry Lekshmi

Label: Gowry Lekshmi

Released: 2019-10-04

Duration: 04:13

Downloads: 1716

Get This Song Get This Song
song Download in 320 kbps
Share On

Thirinjum Marinjum Song Lyrics

തിരിഞ്ഞും മറിഞ്ഞും തലയിണ കണ്ണീരാൽ നനച്ചും ദീർഘശ്വാസങ്ങൾക്കിടയിൽ വേദന ഒളിച്ചും മറച്ചും
ചിരിയൊരെണ്ണം ചുണ്ടിലൊട്ടിച്ചും നടന്ന നേരം ഒരുത്തനുമറിഞ്ഞിരുന്നില്ല ചങ്ക് തീച്ചൂളയിൽ വേവുന്നെന്ന്
ഉറക്കമില്ലാരാത്രികളും ഉണർവില്ലാപകലുകളും ഇഴഞ്ഞു നിരങ്ങി കുരച്ചു കടന്നുപോയി ദേഹം വിറച്ചും ഉള്ളം
കിതച്ചും തൊണ്ടകുഴിയതിലായ് വാരിയിട്ട കനലുകളിൽ വെന്തുചാവും നേരത്തും കണ്ണടച്ചു മെല്ലെ ചൊല്ലി
ഞാൻ ഈ നേരവും കടന്നുപോകും ആരോ ആരോ ഉള്ളിൽ പാടും
പാട്ടിൻ ഈണം കണ്ടീ, കണ്ണീർ പൂവായ് പൊഴിയേ ഞാൻ തനിയേ തേങ്ങുന്നേ
തേങ്ങുന്നേ പുറമേ ചിരിയും അകമേ കണ്ണീരും കൊണ്ടുനടന്നകലേ മറയുന്നോരെൻ കിനാവുകൾക്കു
യാത്രപറഞ്ഞകലേ മായാൻ ദൂരേയ് ക്കോടിമറഞ്ഞീടുവാൻ ഹൃദയം അലറിക്കരയും നിമിഷവുമിന്നോർമയിലായ് മങ്ങാതെ മായാതെ
വെയിലുപോലെയിന്നുമുള്ളിൽ കത്തിനിൽക്കും നേരത്തും കണ്ണടച്ചു മെല്ലെ ചൊല്ലി ഞാൻ ഈ നേരവും
കടന്നുപോകും ആരോ ആരോ ഉള്ളിൽ പാടും പാട്ടിൻ ഈണം കണ്ടീ,
കണ്ണീർ പൂവായ് പൊഴിയേ ഞാൻ തനിയേ തേങ്ങുന്നാരോ ആരോ ആരോ
ഉള്ളിൽ പാടും പാട്ടിൻ ഈണം കണ്ടീ കണ്ണീർ പൂവായ് പൊഴിയേ ഞാൻ
തനിയേ തേങ്ങുന്നേ ആരോ ആരോ ഉള്ളിൽ പാടും പാട്ടിൻ ഈണം
കണ്ടീ കണ്ണീർ പൂവായ് പൊഴിയേ ഞാൻ തനിയേ തേങ്ങുന്നേ

Related Songs

» Aasa Kooda (Sai Abhyankkar, Sai Smriti) » Katchi Sera (Sai Abhyankkar) » Urugi Urugi (Siddhu Kumar, Nalini Vittabane) » Adangaatha Asuran » Unakku Thaan (Santhosh Narayanan, Dhvani Kailas) » Achacho (Hiphop Tamizha, Kharesma Ravichandran) » Munbe Vaa (Naresh Iyer, Shreya Ghoshal) » Vaa Vaathi (G.V. Prakash Kumar, Shweta Mohan) » Ennai Kollathey (Kumaresh, Keshini) » Appadipodu (KK, Anuradha Sriram)